tag:blogger.com,1999:blog-7123106503950101037.post8650595688127930745..comments2023-10-01T04:20:12.466-07:00Comments on വര്‍ഷകാലം: നീലിമ എവിടെയാണ്...?ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger10125tag:blogger.com,1999:blog-7123106503950101037.post-83412800421480092772007-09-13T02:39:00.000-07:002007-09-13T02:39:00.000-07:00മന്സൂര്നന്ദി...ആത്മശുദ്ധിയുടെ ഈ പുണ്യനാളുകളില്ഒ...മന്‍സൂര്‍
നന്ദി...
ആത്മശുദ്ധിയുടെ ഈ പുണ്യനാളുകളില്
ഒരുപാട്
നന്മകള് നേരുന്നു...

സ്നേഹത്തോടെ...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-45295275254598648942007-09-12T13:12:00.000-07:002007-09-12T13:12:00.000-07:00ദ്രൗപതിനന്നായിട്ടുണ്ടു.....ഇനിയും എഴുതുക...നമ്മുക്...ദ്രൗപതി

നന്നായിട്ടുണ്ടു.....ഇനിയും എഴുതുക...
നമ്മുക്ക് ചുറ്റും കഥകളും ,കവിതകളും നിറഞൊഴുകുന്നു..
അത് കാണാന്‍ ശ്രമിക്കാം ,..എഴുതാന്‍ ശ്രമിക്കം

നന്മകള് നേരുന്നു

റംസാന് ആശംസകള്‍

മന്‍സൂര്‍ ,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-20707933871352415332007-09-12T05:27:00.000-07:002007-09-12T05:27:00.000-07:00കുഞ്ഞാ...കഥ തെറ്റിദ്ധരിപ്പിക്കപ്പെട്ടതില്‍ ക്ഷമ......കുഞ്ഞാ...
കഥ തെറ്റിദ്ധരിപ്പിക്കപ്പെട്ടതില്‍ ക്ഷമ...
അയാളിലേക്ക് കടന്നുചെല്ലാന്‍ കൂടുതലായി ശ്രമിച്ചില്ല
എന്നതാണ് സത്യം...
നന്ദി..

പാലാ..
ശ്രീനിവാസന്..
ഒരു കുട്ടിയുടെ മനസ് കാണാനുള്ള ശ്രമമായിരുന്നു..അത്...
അതിനപ്പുറത്തേക്ക്
ചിന്തിച്ചിരുന്നില്ല...
അഭിപ്രായത്തിന് നന്ദി...

ശ്രീ..
അഭിപ്രായം തുറന്നെഴുതിയതിന് നന്ദി...

ചന്ദ്രകാന്തം....
അവളുടെ ജീവിതത്തില്‍
വഴിയമ്പലത്തിനും
ക്ഷേത്രത്തിനുമപ്പുറം
മറ്റൊന്നുമുണ്ടായിരുന്നില്ല...
മാത്രമല്ല..
ആ മയില്‍പീലി
അവള്‍ക്ക് കൗതുകരവുമായിരുന്നില്ല...
അതാണ് അയാള്‍ക്ക് സമ്മാനിച്ചത്....

തുറന്നെഴുതാന്‍ കാണിച്ച മനസിന് ഒരുപാട് നന്ദി....

മുരളിയേട്ടാ...
അഭിനന്ദനത്തിന് നന്ദി...

ഡിങ്കാ...
എഴുതി തീര്‍ന്നപ്പോള്‍ എനിക്കുംതോന്നിയത്...
ജൂലിയ എഴുതുമ്പോള്‍ മനസില്‍ ഒരാളുണ്ടായിരുന്നു..പക്ഷേ..ഇത് പൂര്‍ണമായും സങ്കല്പമായിരുന്നു..അതാവാം ഈ പാളിച്ചക്ക് കാരണമെന്ന് കരുതുന്നു...

വിലപ്പെട്ട അഭിപ്രായത്തിന്
ഒരുപാട് നന്ദി....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-7274442534747583652007-09-11T07:09:00.000-07:002007-09-11T07:09:00.000-07:00ജൂലിയയും നീലിമയും ഇന്നാണ് വായിച്ചത്നീലിമ ഒരു കഥയായ...ജൂലിയയും നീലിമയും ഇന്നാണ് വായിച്ചത്

നീലിമ ഒരു കഥയായില്ല.
(ഒന്നൂടെ റീവര്‍ക്ക് ചെയ്യാമെങ്കില്‍ നന്നാക്കാം എന്ന് തോന്നുന്നു)

ജൂലിയ നന്നായിരിക്കുന്നു.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-86185681620502075112007-09-11T02:26:00.000-07:002007-09-11T02:26:00.000-07:00വളരെ കുറച്ചു വാക്കുകളിലൂടെ നമ്മുടെ മുന്നിലേക്ക് കാ...വളരെ കുറച്ചു വാക്കുകളിലൂടെ നമ്മുടെ മുന്നിലേക്ക് കാഴ്ച്ചയുടെ കണ്ണാടി തിരിച്ചു വെക്കാന്‍ കഴിഞ്ഞ ദ്രൌപതി അഭിനന്ദനം അര്‍ഹിക്കുന്നു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-64426530806455793262007-09-10T21:14:00.000-07:002007-09-10T21:14:00.000-07:00ദ്രൗപതീ, നല്ല ആശയം.. പക്ഷേ, നീലിമയ്ക്, പ്രകൃത...ദ്രൗപതീ,
നല്ല ആശയം..
പക്ഷേ,
നീലിമയ്ക്, പ്രകൃതിഭംഗി അന്യമാണെന്ന ഒരു വീര്‍പ്പുമുട്ടല്‍ വായിച്ചുവന്നപ്പോള്‍ തോന്നിയില്ല.
ഫ്ലാറ്റിനപ്പുറത്ത്, വഴിയമ്പലവും, ക്ഷേത്രവും അടങ്ങുന്ന ലോകമുണ്ട്. കൂടാതെ, കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെ കാണാനും, ഒരു കുഞ്ഞു പീലി തന്റെ സമ്പാദ്യത്തില്‍ നിന്നും അയാള്‍ക്കു നല്‍കാനും അവള്‍ക്ക് കഴിയുന്നു.
ഇതുവരെ കേട്ടറിവു മാത്രമുള്ള കാഴ്ച്ചകളിലെ ആകര്‍ഷണീയതയാണ് കുഞ്ഞുമനസ്സിനെ വശീകരിയ്ക്കുന്നത്.
..ഇതുവരെ കേട്ടത്, മധുരതരം..
ഇനി കേള്‍ക്കാനുള്ളത് മധുരതമം..

: കുഞ്ഞാ, ഈ കാലത്തിനൊത്ത വീക്ഷണം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-71124362392219244372007-09-10T20:11:00.000-07:002007-09-10T20:11:00.000-07:00ദ്രൌപതീ...ആശയം നല്ലതു തന്നെ. പക്ഷേ, കഥാകൃത്തിന്റെ ...ദ്രൌപതീ...
ആശയം നല്ലതു തന്നെ. പക്ഷേ, കഥാകൃത്തിന്റെ ഉദ്ദേശ്ശം എന്തു തന്നെയായാലും (ആദ്യ കമന്റില്‍ നിന്നും അത് മനസ്സിലാക്കാം)ഇത് ഒരു തെറ്റായ സന്ദേശമായേ വായനക്കാര്‍ക്കു തോന്നൂ എന്നാണ് എന്റെ അഭിപ്രായം.
കുഞ്ഞന്‍ ചേട്ടന് പറഞ്ഞതിനോട് 100% യോജിക്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-10507741298059933632007-09-10T08:53:00.000-07:002007-09-10T08:53:00.000-07:00പല തവണ വായിച്ചു,കമന്റുകളും വായിച്ചുആകെ ഒരു അസ്വസ്ഥ...പല തവണ വായിച്ചു,കമന്റുകളും വായിച്ചു
ആകെ ഒരു അസ്വസ്ഥത.......
താങ്കള്‍ വരികള്ക്കിടയിലൊളിപ്പിച്ച് വച്ച ആശയത്തേപ്പറ്റിഒരു കണ്ഫ്യൂഷന്.....
കുഞ്ഞന്‍ ഉദ്ദേശിച്ച ഒരു ആശയം ഇതിലുണ്ടോ...???പാലാ ശ്രീനിവാസന്https://www.blogger.com/profile/01460387163678033477noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-63889377137042826392007-09-10T07:08:00.000-07:002007-09-10T07:08:00.000-07:00അവള് അയാളോടൊപ്പം പുഴയുടെ സൗന്ദര്യം ആസ്വദിക്കുകയായ...അവള് അയാളോടൊപ്പം പുഴയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു...

പക്ഷെ, അയാള്‍ അവളുടെ സൌന്ദര്യം ആസ്വദിക്കുന്നുണ്ടാകും, അതാണു ലോകം!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-54272009998759750832007-09-10T06:18:00.000-07:002007-09-10T06:18:00.000-07:00പ്രകൃതിദൃശ്യങ്ങള്‍ പോലുംഅന്യമാകുന്നഫ്ലാറ്റ് ജീവിത...പ്രകൃതിദൃശ്യങ്ങള്‍ പോലും
അന്യമാകുന്ന
ഫ്ലാറ്റ് ജീവിതത്തിലെ
കുരുന്നുമോഹങ്ങളുടെ...
മനസിലേക്ക്
കടന്നുചെല്ലാനുള്ള ശ്രമം.....

നീലിമ എവിടെയാണ്..?ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.com