tag:blogger.com,1999:blog-7123106503950101037.post7519436495982386893..comments2023-10-01T04:20:12.466-07:00Comments on വര്‍ഷകാലം: ആര്‍ദ്രാനായര്‍-പരിണാമത്തിന്റെ പേര്ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger10125tag:blogger.com,1999:blog-7123106503950101037.post-69654682937777570362011-11-10T04:14:03.758-08:002011-11-10T04:14:03.758-08:00കഥ വളരെ നന്നായിട്ടുണ്ട്.വിഭിന്ന തലങ്ങളിലുടെയുള്ള ക...കഥ വളരെ നന്നായിട്ടുണ്ട്.വിഭിന്ന തലങ്ങളിലുടെയുള്ള കഥ പറച്ചില് രിതി ഈ കഥയെ കുടുതല്‍ ഭംഗിയുള്ളതാകുന്നുശ്രീരാജ്. ആർhttps://www.blogger.com/profile/02886506083025115927noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-76277821965984283302011-02-10T21:29:34.770-08:002011-02-10T21:29:34.770-08:00ആര്ദ്രാനായരും ഉത്തരാധുനീക കവിതകളും നല്ല ചേര്‍ച്ച,...ആര്ദ്രാനായരും ഉത്തരാധുനീക കവിതകളും നല്ല ചേര്‍ച്ച, ഒരു സുന്ദരിയും ഉത്തരാധുനീകതയും ചേരുമോ.പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-67743298813445537142010-11-12T01:18:16.762-08:002010-11-12T01:18:16.762-08:00നല്ല കഥ ..ഇതില്‍ എഴുത്തുകാരന്റെ ആത്മ രോഷവും ഉണ്ട് ...നല്ല കഥ ..ഇതില്‍ എഴുത്തുകാരന്റെ ആത്മ രോഷവും ഉണ്ട് .പക്ഷെ ആ കാര്‍ഡും ..പിന് കുറിപ്പും അസ്ഥാനത്തായെന്നു തോന്നി.ഒറ്റ വിഷയം എടുത്തു കഥയും കവിതയും ആക്കി blരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-25365219376733331682010-06-29T22:27:22.927-07:002010-06-29T22:27:22.927-07:00ഗിരീഷ്,
എവിടെയും ഏതുസമയത്തും നമ്മള് ആഗ്രഹിച്ചുപോക...ഗിരീഷ്,
എവിടെയും ഏതുസമയത്തും നമ്മള് ആഗ്രഹിച്ചുപോകുന്ന ഒരു കഥാപാത്രത്തെ എഴുതിയതിനു നന്ദി, സന്തോഷം.

(അവസാന വരികള്‍, നാടകീയമായൊരു രംഗമായിത്തോന്നി. അവയില്ലെങ്കില്ക്കൂടി ആ അവസ്ഥ വായിച്ചെടുക്കാന്‍ വായനക്കാരനാകുമായിരുന്നു.)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-23461123822977728652010-06-24T05:51:53.502-07:002010-06-24T05:51:53.502-07:00ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്.
മിഴി തുറക്കുമ്പോ...ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്.
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്മയങ്ങളെ ഈ ലോകത്തുള്ളു.Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-31472856826777303972010-06-22T04:25:07.970-07:002010-06-22T04:25:07.970-07:00കഥ നന്നായിട്ടുണ്ട്ട്ടോ..കഥ നന്നായിട്ടുണ്ട്ട്ടോ..Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-49243178421470898952010-06-20T02:47:18.390-07:002010-06-20T02:47:18.390-07:00നല്ല കഥ, നന്നായി പറഞ്ഞിരിക്കുന്നു
ഒത്തിരി ഇഷ്ട്ടായ...നല്ല കഥ, നന്നായി പറഞ്ഞിരിക്കുന്നു
ഒത്തിരി ഇഷ്ട്ടായികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-18531313927831190602010-06-19T10:10:46.232-07:002010-06-19T10:10:46.232-07:00പതിവു പോലെ നന്നായി ഗിരീഷ്.
പക്ഷെ ആ കാര്‍ഡില്‍ എഴുത...പതിവു പോലെ നന്നായി ഗിരീഷ്.
പക്ഷെ ആ കാര്‍ഡില്‍ എഴുതിയിരിക്കുന്ന വരികള്‍ വേണമായിരുന്നൊ എന്നൊരു സംശയം ബാക്കി.
കഥയ്ക്കു കൈവരുമായിരുന്ന ഒരു മാനം അതുകാരണം ഇല്ലാതായൊ എന്നും ശങ്കിക്കുന്നു.

നായികയുടെ ഐഡന്റിട്ടി ഒരു മിസ്റ്ററിയായി നിലനിക്കുന്നതായിരുന്നു നല്ലതെന്നു തോന്നുന്നു.
കാരണം ആര്‍ദ്ര പ്രതിനിധാനം ചെയ്യുന്നത് ; ഒരാളെയല്ലാ ,ഒന്ന്നിലധികം സമൂഹങ്ങളെയാനെന്നു
വായിച്ചെടുക്കാന്‍ തോന്നിപ്പൊകുന്നു.

ആശംസകള്രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-38554702266049808562010-06-19T09:25:31.253-07:002010-06-19T09:25:31.253-07:00തീഷ്ണമായ ജീവിതാനുഭവങ്ങളുടെ പരിച്ഛേദം കുറഞ്ഞ വാക്കു...തീഷ്ണമായ ജീവിതാനുഭവങ്ങളുടെ പരിച്ഛേദം കുറഞ്ഞ വാക്കുകളില്‍ ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നുNileenamhttps://www.blogger.com/profile/15868725895876231543noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-81949190453217988522010-06-19T06:53:28.852-07:002010-06-19T06:53:28.852-07:00``നിങ്ങള്‍ കണ്ടുമുട്ടാറുള്ള ധിക്കാരിയായ ആ പെണ്‍കുട...``നിങ്ങള്‍ കണ്ടുമുട്ടാറുള്ള ധിക്കാരിയായ ആ പെണ്‍കുട്ടി മരിച്ചു.
അവളുടെ ചലിക്കുന്ന ജഡം
പരേതാത്മക്കള്‍ നിറഞ്ഞ ഈ ലോകത്തില്‍
ഒരു നേരത്തെ അന്നം തേടി അലയുന്നു.
ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്.
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്മയങ്ങളെ ഈ ലോകത്തുള്ളു.
-ആര്‍ദ്രാനായര്‍ ''

New storyഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.com