tag:blogger.com,1999:blog-7123106503950101037.post5766761863350989484..comments2023-10-01T04:20:12.466-07:00Comments on വര്‍ഷകാലം: ഇരമ്പലടങ്ങാതെ ദുരന്തത്തിന്റെ ചൂളംവിളിഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger15125tag:blogger.com,1999:blog-7123106503950101037.post-19543321398481259042007-07-21T07:07:00.000-07:002007-07-21T07:07:00.000-07:00മഴ ദുരന്ദങ്ങളുടെ കൂട്ടുകാരനാണോഎന്നു തൊന്നിപ്പോകുന്...മഴ ദുരന്ദങ്ങളുടെ കൂട്ടുകാരനാണോ
എന്നു തൊന്നിപ്പോകുന്നു
ഒര്‍ക്കുന്നു പത്രങ്ങളില്‍ കണ്ട ആ ദുരന്ദ
ചിത്രങ്ങള്‍...
തോരത്ത് കണ്ണുനീരുമായി നില്ക്കുന്ന ആ
അമ്മയോട് എന്തു പറയാന്‍....
പ്രര്‍ഥന മാത്രം

.....മഴmazhahttps://www.blogger.com/profile/00728703246974045060noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-37224817344520366642007-07-17T06:12:00.000-07:002007-07-17T06:12:00.000-07:00നിര്‍മ്മലാ...അഭിപ്രായത്തിന് നന്ദി...ചിത്രകാരാ...വ...നിര്‍മ്മലാ...
അഭിപ്രായത്തിന് നന്ദി...
ചിത്രകാരാ...
വേദനയുടെ ഈ ഏടില്‍
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...

ഷംസ്...
ഒരു മഹാദുരന്തത്തിന്റെ ദുഖസ്മൃതികളില്‍ ജീവിതം തള്ളി നീക്കുന്ന ഈ അമ്മയോടൊപ്പം ഭാഗവാക്കായതിന് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-65259284732198844362007-07-17T01:17:00.000-07:002007-07-17T01:17:00.000-07:00ഓര്‍ക്കുന്നു...ആ പെരുമഴയെക്കാള്‍ കണ്ണീര് പെയ്യിച്...ഓര്‍ക്കുന്നു...
ആ പെരുമഴയെക്കാള്‍
കണ്ണീര് പെയ്യിച്ച്..മഹാദുരന്തത്തെ...ഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-6767765217792849242007-07-03T07:14:00.000-07:002007-07-03T07:14:00.000-07:00വേദനയില്‍ കുതിര്‍ന്ന ഒരു ഏട്.വേദനയില്‍ കുതിര്‍ന്ന ഒരു ഏട്.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-48178385907472339512007-06-26T16:10:00.000-07:002007-06-26T16:10:00.000-07:00Oi, achei teu blog pelo google tá bem interessante...Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.Anonymousnoreply@blogger.comtag:blogger.com,1999:blog-7123106503950101037.post-61235951826423438202007-06-26T07:46:00.000-07:002007-06-26T07:46:00.000-07:00ദില്‍ബാ..നിനച്ചിരിക്കാതെ വിധി ക്രൂരനാകുമ്പോള്‍ ഉള്...ദില്‍ബാ..
നിനച്ചിരിക്കാതെ വിധി ക്രൂരനാകുമ്പോള്‍ ഉള്ളില്‍ നൊമ്പരം അവശേഷിപ്പിച്ച് ശിഷ്ടജീവിതം തള്ളിനീക്കുന്ന നിരവധി അമ്മമാരുടെ പ്രതീകമാണ്..ഇവര്‍...
ഇതേ ദുരന്തത്തിന്റെ സാക്ഷിയായ ഇനിയും അമ്മമാരുണ്ടെന്ന് ഓര്‍മ്മപ്പെടുത്തട്ടെ...
കുട്ടമ്മേമേനോന് നന്ദി...
ചാത്താ...
ഈ വര്‍ഷകാലവും നിരവധി ദുരിതങ്ങള്‍ സമ്മാനിച്ച് കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്...വരുംനാളുകളിലെങ്കിലും ദുരന്തത്തിന്റെ കാഠിന്യം കുറയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ല്ലേ...
മനൂ...
നന്ദി...വിസ്മരിക്കാനാവാത്ത ഈ ദുരന്തകഥയില്‍ ഭാഗവാക്കായതിന്...
ഹരീ...
ഇനിയൊരു പ്രദര്‍ശനത്തിന് ആ അമ്മ തയ്യാറല്ല..പൂര്‍ത്തിയാകാത്ത ഒരു ചിത്രം പോലെയാണ് അവരുടെ മനസിപ്പോള്‍..വല്ലപ്പോഴുമൊരിക്കല്‍ നമ്മളൊക്കെ അടുത്ത് ചെന്ന് സംസാരിക്കുന്നത് മാത്രമാണ് അവര്‍ക്കുള്ള സാന്ത്വനം...
സോണാ...
ഈ ചിരിയുടെ അര്‍ത്ഥതലങ്ങള്‍ മനസിലായില്ലാ..ട്ടോ..
ഇവിടെ വന്നതിന് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-54075003090786043872007-06-24T19:36:00.000-07:002007-06-24T19:36:00.000-07:00:( പ്രാര്‍ത്ഥിക്കുവാനല്ലേ നമുക്കാവൂ...ഒരു ചിത്രം ക...:( പ്രാര്‍ത്ഥിക്കുവാനല്ലേ നമുക്കാവൂ...

ഒരു ചിത്രം കൂടിത്തീര്ന്നാല് എക്സിബിഷന് നടത്തുവാനിരിക്കുകയായിരുന്നെന്നോ? എങ്കില്‍ ഇപ്പോള്‍ നടത്തിക്കൂടേ, അദ്ദേഹത്തിന്റെ ആഗ്രഹം അങ്ങിനെയായിരുന്നെങ്കില്‍?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-19777163711525948332007-06-24T16:57:00.000-07:002007-06-24T16:57:00.000-07:00ഇവിടെ (കാനഡ) കനിഷ്ക വിമാന ദുരന്തത്തെപ്പറ്റി ഓര്ത്...ഇവിടെ (കാനഡ) കനിഷ്ക വിമാന ദുരന്തത്തെപ്പറ്റി ഓര്‍ത്തിരിക്കുമ്പോഴാണ് ഇതു വായിച്ചത്. വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍.നിര്‍മ്മലhttps://www.blogger.com/profile/14147655387180145848noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-1594041866473299882007-06-24T12:36:00.000-07:002007-06-24T12:36:00.000-07:00ഓരോ ദുരന്തങ്ങളും വന്നുപോകുമ്പോള്‍ പത്രവാത്രകളില് ...ഓരോ ദുരന്തങ്ങളും വന്നുപോകുമ്പോള്‍ പത്രവാത്രകളില് അക്കങ്ങളായി പൊലിയുകയാണ് മനുഷ്യജീവന്. കണ്ണൂനീര്‍ പെയ്തൊഴിയാത്ത മനസ്സുമായി ബാക്കിയാകുന്നവരെ ആരോര്‍ക്കുന്നു...

ദ്രൌപതി ഉചിതമായി ഈ കുറിപ്പ്... ദുരന്തത്തിന്റെ വേദനയും വിഹ്വലതയും ഒപ്പിയെടുത്ത വരികള്ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-10061947372406370852007-06-24T09:25:00.000-07:002007-06-24T09:25:00.000-07:00ഈ വര്‍ഷകാലവും ദുഖങ്ങളും ദുരിതങ്ങളും കൊണ്ടാണല്ലോ കേ...ഈ വര്‍ഷകാലവും ദുഖങ്ങളും ദുരിതങ്ങളും കൊണ്ടാണല്ലോ കേരളത്തിലേക്ക് വന്നത്...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-61732967315087034042007-06-24T09:05:00.000-07:002007-06-24T09:05:00.000-07:00ദുരന്തത്തിന്റെ മറ്റൊരു ബാക്കിപത്രം.ദുരന്തത്തിന്റെ മറ്റൊരു ബാക്കിപത്രം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-67173439756891261772007-06-24T08:48:00.000-07:002007-06-24T08:48:00.000-07:00വേദനിപ്പിയ്ക്കുന്ന ഓര്‍മ്മകള്‍ തന്നെ. ഓര്‍ക്കാപ്പു...വേദനിപ്പിയ്ക്കുന്ന ഓര്‍മ്മകള്‍ തന്നെ. ഓര്‍ക്കാപ്പുറത്തെ ദുരന്തങ്ങള്‍ നല്കുന്ന ഞെട്ടലില്‍ നിന്ന് മുകതമാവാന് കഴിയാതെ പോകുന്ന ജന്മങ്ങള് വേറെയും.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-65676433997896486222007-06-24T08:40:00.000-07:002007-06-24T08:40:00.000-07:00കളിച്ചും രസിച്ചുമുള്ള ഒരു യാത്രയായിരുന്നു അത്...പ...കളിച്ചും രസിച്ചുമുള്ള ഒരു യാത്രയായിരുന്നു അത്...പക്ഷേ മരണം പാതിവഴിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ആരുമറിഞ്ഞില്ല...
ആ അമ്മ അടുത്തിരുന്ന് ആ മറക്കാനാവാത്ത ഓര്‍മ്മ എനിക്ക് പറഞ്ഞുതരുമ്പോള്‍ അറിയാതെ എന്റെ മിഴികളും ഈറനണിഞ്ഞു...
ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞ ദിവ്യേച്ചി അവസാനനിമിഷമായിരുന്ന ആയാത്രക്ക് തയ്യാറായത്...ചേച്ചി വരച്ച രേഖാചിത്രങ്ങള്‍ ഇപ്പോഴും ആ വീടിന്റെ ചുമരുകളില്‍ തൂങ്ങിയാടുന്നുണ്ട്...
ചിത്രം വരക്കാനുള്ള അച്ഛന്റെ കഴിവ് പൂര്‍ണമായും കിട്ടിയത് ദിവ്യേച്ചിക്കായിരുന്നു...ഒരു നീളമുള്ള ക്യാന്‍വാസില്‍ ഇന്ത്യയുടെ സ്വാതന്ത്യചരിത്രങ്ങള് വിവരിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ധനജ്ഞയന്‍...ആ ചിത്രം കൂടി പൂര്‍ത്തിയായാല്‍ ആര്ട്ട്ഗാലറിയില് പ്രദര്‍ശിപ്പിക്കാനിരിക്കുകയായിരുന്നു...
സ്വപ്നങ്ങളുടെ ശവപറമ്പില്‍ ഭീതിപ്പെടുത്തുന്ന ഓര്‍മ്മയുമായി കഴിയുന്ന ഒരമ്മയുടെ നെടുവീര്‍പ്പുകളില്‍ ഭാഗവാക്കായതിന് സൂവേച്ചി..നന്ദി....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-72859458241590766912007-06-24T06:04:00.000-07:002007-06-24T06:04:00.000-07:00മഴ. ദുരന്തങ്ങള്‍ മാത്രം സമ്മാനിക്കാനാണോ വരുന്നതെന്...മഴ. ദുരന്തങ്ങള്‍ മാത്രം സമ്മാനിക്കാനാണോ വരുന്നതെന്ന് തോന്നുന്നു പലപ്പോഴും. ഒരിക്കലും തോരാനിടയില്ലാത്ത ആ അമ്മയുടെ കണ്ണീരിനുമുന്നില്‍ ഒന്നും പറയാനില്ല. പ്രാര്‍ത്ഥന മാത്രം.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-39666781953973021332007-06-24T05:06:00.000-07:002007-06-24T05:06:00.000-07:00മഴ തോരാതെ പെയ്ത ഒരു ദിവസമാണ് നിരവധി പേരുടെ മരണത്ത...മഴ തോരാതെ പെയ്ത ഒരു ദിവസമാണ്
നിരവധി പേരുടെ മരണത്തിനിടയാക്കിയ
കടലുണ്ടി ട്രെയിന്‍ അപകടം നടന്നത്...
ആ ദുരന്തത്തിന്റെ തീരാശാപവും പേറി
ഇന്നും ജീവിതം തള്ളി നീക്കുന്നവരുണ്ട്.....

വീണ്ടുമൊരു മഴക്കാലം കൂടി കടന്നുപോകുമ്പോള്‍
ആ ദുരന്തത്തിന് ആറ് വയസ് പൂര്‍ത്തിയാകുകയാണ്...
പടിയിറങ്ങാത്ത ഓര്‍മ്മകളുമായി ജീവിക്കുന്ന
ദുരന്തത്തിനിരയായ
ഒരമ്മയെ കുറിച്ച്....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.com